KollamKeralaNattuvarthaLatest NewsNews

തോ​ക്കു ചൂ​ണ്ടി സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ന്നതായി പരാതി

തൊ​ടി​യൂ​ർ സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് സ്ഥാ​പ​നം

ക​രു​നാ​ഗ​പ്പ​ള്ളി: തോ​ക്കു ചൂ​ണ്ടി സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ന്നു. തൊ​ടി​യൂ​ർ​ ചെ​ട്ടി​യ​ത്ത് ജം​ഗ്ഷ​നി​ലെ ബിആ​ർ ഫൈ​നാ​ൻ​സി​യേ​ഴ്സി​ൽ നിന്നാണ് സ്വർണവും പണവും കവർന്നത്. തൊ​ടി​യൂ​ർ സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് സ്ഥാ​പ​നം.

Read Also : കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്ക​വെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ഴി​ഞ്ഞ ദി​വ​സം ​വൈ​കുന്നേരം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം മൂ​ടി ധ​രി​ച്ച ര​ണ്ടു പേ​ർ ബാ​ങ്കി​ൽ എ​ത്തി തോ​ക്കു ചൂ​ണ്ടി 50000 രൂ​പ​യും 33 പ​വ​ൻ സ്വ​ർ​ണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

Read Also : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്, പ്രമേയം പാസാക്കി കോര്‍പറേഷന്‍

പരാതിയുടെ അടിസ്ഥാനത്തിൽ​ പൊ​ലീസ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button