
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. പെരുമ്പാവൂരിലാണ് സംഭവം. 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: ‘വെറും 498 രൂപയ്ക്ക് ഐഫോൺ’! പരസ്യം കണ്ട് ഉടനടി ഓർഡർ ചെയ്യേണ്ട, കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പ്
മുടിക്കൽ ഇരുമ്പ് പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. കുഞ്ഞിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Read Also: ഗൂഗിൾ പിക്സൽ 7 സീരീസിലെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഓഫർ മിസ് ചെയ്യരുതേ..
Post Your Comments