KozhikodeLatest NewsKeralaNattuvarthaNews

താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ലഹരിവിൽപന വാടകവീട് കേന്ദ്രീകരിച്ച്: പി​ടിച്ചെടുത്തത് 145 ഗ്രാം ​എം.​ഡി.​എം.​എ

കു​ടു​ക്കി​ലു​മ്മാ​രം ചു​ട​ല​മു​ക്ക് അ​രേ​റ്റ​ക്കു​ന്നു​മ്മ​ൽ അ​രേ​ക്കും​ചാ​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഫ​ത്ത ഹു​ല്ല(33)യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ​എം.​ഡി.​എം.​എ പി​ടി​കൂ​ടിയത്

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 145 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. കു​ടു​ക്കി​ലു​മ്മാ​രം ചു​ട​ല​മു​ക്ക് അ​രേ​റ്റ​ക്കു​ന്നു​മ്മ​ൽ അ​രേ​ക്കും​ചാ​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഫ​ത്ത ഹു​ല്ല(33)യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ​എം.​ഡി.​എം.​എ പി​ടി​കൂ​ടിയത്. 145 ഗ്രാം ​എം.​ഡി.​എം.​എ ആണ് ഇവിടെ നിന്ന് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി: പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് 

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ല​ഹ​രി വി​ൽ​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ​

പൊ​ലീ​സി​നെ ക​ണ്ട് പ്ര​തി മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി​യ​താ​യി സി.​ഐ സ​ത്യ​നാ​ഥ​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button