പാലക്കാട്: പന്നിക്കുവെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്.
Read Also : കൂട്ടുകാർക്കൊപ്പം രാവിലെ ഓടാനിറങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ കുഴഞ്ഞു വീണ് ദാരുണാന്ത്യം
പന്നിക്ക് കെണിവെച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. കപ്പത്തോട്ടത്തിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടത്.
Read Also : വിനോദയാത്രയ്ക്കിടെ ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു: ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments