ErnakulamLatest NewsKeralaNattuvarthaNews

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​ അപകടം: ക​ട​ക​ൾ ത​ക​ർ​ന്നു

സ​മീ​പ​ത്തെ മേ​ള റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ് മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്

നെ​ടു​മ്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മ്പാ​ശേ​രി എം​എ​എ​ച്ച്എ​സ് സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ക​ട​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Read Also : 7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കുട്ടിയുടെ എക്‌സറേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ശ​നി​യാ​ഴ്ച്ച രാ​ത്രി 12ഓ​ടെയാണ് സംഭവം നടന്നത്. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് റോ​ഡ​രി​കി​ലെ പ​ല​ച​ര​ക്ക് ക​ട​യും മെ​ഡി​ക്ക​ൽ സ്റ്റോ​റും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

Read Also : ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി

സ​മീ​പ​ത്തെ മേ​ള റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ് മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button