KeralaLatest NewsNews

മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.

Read Also: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: യുവാവിന് 91 വര്‍ഷം കഠിനതടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button