
ചാലക്കുടി: കുറ്റിച്ചിറയിൽ വയോധികൻ അടിയേറ്റ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments