Latest NewsSaudi ArabiaNewsFootballSportsGulf

ഫുട്‌ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്ലാം മതം സ്വീകരിച്ചു: വെളിപ്പെടുത്തി താരം

സൗദി ക്ലബ് അല്‍ തായിയിലെ ഡിഫൻഡറാണ് 28 കാരനായ റോബർട്ട്.

ജര്‍മ്മൻ ഫുട്‌ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്ലാം മതം സ്വീകരിച്ചു. മതം മാറിയ കാര്യം ഇൻസ്റ്റഗ്രമിലൂടെ റോബര്‍ട്ട് തന്നെയാണ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. സൗദി ക്ലബ് അല്‍ തായിയിലെ ഡിഫൻഡറാണ് 28 കാരനായ റോബർട്ട്.

read also: പാരിസ്ഥിതികാനുമതി റദ്ദായി: ലാൻഡ്മാർക്ക് ബിൽഡേഴ്‌സിന്റെ പദ്ധതികളുടെ വില്പനയ്ക്ക് വിലക്ക്

ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിസ്‌കരിക്കുന്ന ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു. ഭാര്യയും കുടുംബവും വഴിയാണ് താൻ മതം മാറിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button