MalappuramLatest NewsKeralaNattuvarthaNews

നാ​ട​ൻ ചാ​രാ​യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പോ​ത്തു​ക​ൽ മു​ക്കം അ​രി​മ്പ്ര ധ​നേ​ഷ്(31) ആ​ണ് പി​ടി​യി​ലാ​യ​ത്

എ​ട​ക്ക​ര: നാ​ട​ൻ ചാ​രാ​യ​വു​മാ​യി യു​വാ​വ് പൊലീ​സ് പി​ടി​യി​ൽ. പോ​ത്തു​ക​ൽ മു​ക്കം അ​രി​മ്പ്ര ധ​നേ​ഷ്(31) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ത്തു​ക​ൽ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.

Read Also : ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച: മുഖ്യമന്ത്രി

പൊലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ നി​ല​മ്പൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ധ​നേ​ഷി​ന്‍റെ പ​ക്ക​ൽ നി​ന്നു നാ​ട​ൻ ചാ​രാ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​എം ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം,രാജ്യത്ത് ആദ്യമായി യുപിഐ-എടിഎം അവതരിപ്പിച്ചു

നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button