PalakkadNattuvarthaLatest NewsKeralaNews

കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ മു​ങ്ങി മ​രി​ച്ചു

ഭീ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ റ​മീ​ഷ (23), റി​ൻ​ഷി (18), നാ​ഷി​ദ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ മു​ങ്ങി മ​രി​ച്ചു. ഭീ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ റ​മീ​ഷ (23), റി​ൻ​ഷി (18), നാ​ഷി​ദ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ട് ഭീ​മ​നാ​ട് പെ​രു​ങ്കു​ള​ത്ത് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​വ​ർ​ക്കും ഒ​പ്പം പി​താ​വും കു​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പി​താ​വ് സ​മീ​പ​ത്ത് തു​ണി അ​ല​ക്കു​ക​യാ​യി​രു​ന്നു. കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​രി​ൽ ഒ​രാ​ൾ മു​ങ്ങി​പ്പോ​യ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ച്ച​താ​ണ് ദു​ര​ന്തത്തിന്റെ ആഴം കൂട്ടിയത്. അ​ര​യേ​ക്ക​റോ​ളം വി​സ്തൃ​തി​യി​ലു​ള്ള കു​ള​ത്തി​ന് ന​ല്ല ആ​ഴ​മു​ണ്ട്.

Read Also : കേരളത്തിന് രണ്ടാം വന്ദേഭാരത്, മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന

ഇ​വ​രു​ടെ വീ​ട് കു​ള​ത്തി​ന് സ​മീ​പ​ത്തു ത​ന്നെ​യാ​ണ്. മ​രി​ച്ച റി​ൻ​ഷി ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. മ​റ്റ് ര​ണ്ടു​പേ​രും വി​വാ​ഹി​ത​രാ​ണ്. ഇ​വ​ർ ഓ​ണം അ​വ​ധി​ക്കാ​യി വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ത​ന്നെ മൂ​വ​രെ​യും ക​ര​യ്ക്ക് എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നായി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button