AlappuzhaLatest NewsKeralaNattuvarthaNews

ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് തകര്‍ന്നത്

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് തകര്‍ന്നത്.

Read Also : ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ രാത്രിയാണ് സംഭവം. യശോദയും മകന്‍ സന്തോഷും കുടുംബവും ആണ് അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Read Also : വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് ഇനി വേഗത്തിൽ അറിയാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തുന്നു

മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യശോദയുടെ മകന്‍ സന്തോഷിന്റെ ബൈക്കും തകര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button