KollamKeralaNattuvarthaLatest NewsNews

റെയി​ൽ​വേ സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ർ​ദി​ച്ച് മാ​ല ക​വ​ർ​ന്നു: പ്രതികൾ അറസ്റ്റിൽ

വെ​സ്റ്റ് കൊ​ര​ട്ടി മൊ​ത​യി​ൽ ധാ​രി​ഷ് (38), മു​ട്ട​ത്തി​ൽ ലി​ബീ​ഷ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ര​ട്ടി: റെയി​ൽ​വേ സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ർ​ദി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. വെ​സ്റ്റ് കൊ​ര​ട്ടി മൊ​ത​യി​ൽ ധാ​രി​ഷ് (38), മു​ട്ട​ത്തി​ൽ ലി​ബീ​ഷ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ര​ട്ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു: രണ്ടു കുട്ടികളെ പിടികൂടി പോലീസ്

ആ​ഗ​സ്റ്റ് 19-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കൊ​ര​ട്ടി റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന സു​ധീ​ഷ് എ​ന്ന​യാ​ളെ മ​ർ​ദി​ച്ചാ​ണ് ഇയാൾ മാ​ല ക​വ​ർ​ന്ന​ത്.

Read Also : ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ജോ ബൈഡന്‍ പറഞ്ഞു: യുഎസ് അംബാസഡര്‍ ഗാര്‍സെറ്റി

കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ ബി.​കെ. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ. മു​ഹ​മ്മ​ദ്, ഷി​ഹാ​ബ് കെ. ​കു​ട്ട​ശ്ശേ​രി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീസ​ർ ബി. ​വി​നോ​ദ്കു​മാ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സീ​നി​യ​ർ ഓ​ഫീസ​ർ വി.​ആ​ർ. ര​ഞ്ജി​ത്ത്, സി.​പി.​ഒ പി.​കെ. സ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button