KollamKeralaNattuvarthaLatest NewsNews

തി​യ​റ്റ​റി​നു​ള്ളി​ൽ പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോട് ലൈംഗികാ​തി​ക്ര​മം: പ്രതി അറസ്റ്റിൽ

ത​ഴ​വ​തെ​ക്കു​മു​റി പ​ടി​ഞ്ഞാ​റ്, ആ​വ​ണി​വീ​ട്ടി​ൽ​ അ​ര​വി​ന്ദ് (23)ആ​ണ് അറസ്റ്റിലായത്

കൊല്ലം: തി​യ​റ്റ​റി​നു​ള്ളി​ൽ പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോട് ലൈംഗികാ​തി​ക്ര​മം ന​ട​ത്തി​യ​ യുവാവ് പൊലീസ് പിടിയിൽ. ത​ഴ​വ​തെ​ക്കു​മു​റി പ​ടി​ഞ്ഞാ​റ്, ആ​വ​ണി​വീ​ട്ടി​ൽ​ അ​ര​വി​ന്ദ് (23)ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : 10 വ​യ​സ് മു​ത​ൽ പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: ര​ണ്ടാ​ന​ച്ഛന് 20 വ​ർ​ഷം ത​ട​വും പി​ഴ​യും

ക​ഴി​ഞ്ഞ ദിവസം തി​യ​റ്റ​റി​ൽ​ കു​ടും​ബ​ത്തോ​ടൊ​പ്പം ​സിനിമ കാണാനെത്തിയ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ​സീ​റ്റി​ന്‍റെ പു​റ​കി​ലി​രു​ന്ന പ്ര​തി​ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം ​വെ​ച്ച​തി​നെ തു​ട​ർ​ന്ന്, പി​താ​വ് ഇ​യാ​ളെ​ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി പി​താ​വി​നെ മ​ർ​ദ്ദി​ച്ചി​ട്ടു​ തി​യേ​റ്റ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ൽ പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​ൻ​പും പോ​ക്സോ ​കേ​സി​ലും​ മോ​ഷ​ണ​കേ​സി​ലും പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണെന്ന് പൊലീസ് പറഞ്ഞു.

Read Also : ‘ആദ്യചിത്രം ചായ അടിക്കുന്നയാൾ’; ചന്ദ്രയാൻ ദൗത്യത്തെ കളിയാക്കി പ്രകാശ് രാജ്

ക​രു​നാ​ഗ​പ്പ​ള്ളി​ ഇ​ൻ​സ്‌​സെ​പ​ക്ട​ർ ​ബി​ജു​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​എ​സ്​ഐ ​ഷെ​മീ​ർ, ഷാ​ജി​മോ​ൻ, എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്‌​ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button