ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ 82കാരി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

വേ​ട്ട​മ്പ​ള്ളി കോ​ലി​യ​ക്കോ​ട് മേ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ തു​ള​സി ഭാ​യി(82)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്

നെ​ടു​മ​ങ്ങാ​ട്: കാ​ണാ​താ​യ വയോധികയെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. വേ​ട്ട​മ്പ​ള്ളി കോ​ലി​യ​ക്കോ​ട് മേ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ തു​ള​സി ഭാ​യി(82)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : പതിവായി കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ഗുണങ്ങള്‍…

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇവരെ കാ​ണാനില്ലായിരുന്നുവെന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കഴിഞ്ഞദിവസം രാ​വി​ലെ 10 മ​ണി​യോ​ടെ കി​ണ​റ്റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​നെ​യും ഫ​യ​ർഫോ​ഴ്സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

Read Also : വാ​ക്കു​ത​ര്‍ക്കം, യു​വാ​വി​നെ ഷാ​പ്പി​ലെ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒരാൾ പിടിയിൽ

നെ​ടു​മ​ങ്ങാ​ട് നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നയാണ് 40 അ​ടി​യോ​ളം താ​ഴ്ച്ചയു​ള്ള കി​ണ​റ്റി​ൽ നി​ന്നും വയോധികയു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button