AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​റി​ടി​ച്ചു: കാ​ൽ​ന​ട​യാ​ത്ര​​ക്കാരടക്കം ആ​റുപേ​ർ​ക്ക് പ​രി​ക്ക്

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സി​ൻ ജോ​സ​ഫ് (28), കാ​ർ യാ​ത്ര​ക്കാ​രാ​യ വ​ന​ജ, നി​ഷ, ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​സ് ആ​യ സു​വ​ർ​ണ, സ്വാ​തി, വീ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​​ക്കാരടക്കം ആ​റുപേ​ർ​ക്ക് പ​രി​ക്കേറ്റു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സി​ൻ ജോ​സ​ഫ് (28), കാ​ർ യാ​ത്ര​ക്കാ​രാ​യ വ​ന​ജ, നി​ഷ, ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​സ് ആ​യ സു​വ​ർ​ണ, സ്വാ​തി, വീ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ക്ഷേത്രങ്ങളിൽ ഗണപതിഹോമം നിർബന്ധമാക്കി ദേവസ്വം ബോർഡ്: ഹോമം പരിശോധിക്കാൻ വിജിലൻസ് അടക്കമെത്തും

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ദേ​ശീ​യ​പാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂട്ട​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നു പേ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സു​വ​ർ​ണ​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു. നാ​ട്ടു​കാ​രാണ് ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button