ThrissurLatest NewsKeralaNattuvarthaNews

ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്

തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്.

Read Also : ഇനി ജോലി ആവശ്യങ്ങൾക്ക് ഐഫോണും ഐപാഡും ഉപയോഗിക്കേണ്ട! ആപ്പിൾ ഡിവൈസുകൾക്ക് വിലക്കുമായി ഈ രാജ്യം

എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Read Also : ‘ബിജെപിക്കാരും അവർക്ക് വോട്ട് ചെയ്യുന്നവരും രാക്ഷസന്മാർ’: വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എൽത്തുരുത്ത് കോളേജിലെ വിദ്യാർത്ഥിയാണ് ആദിത്യൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button