ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ൾ വി​ദ്യാ​ർത്ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: യു​വാ​വ് പിടിയിൽ

അ​ഞ്ച​ൽ വി​ള​ക്കു​പാ​റ തു​ണ്ടി​ൽ പ​റ​മ്പ് വീ​ട്ടി​ൽ വി​നീ​ത് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ വി​ള​ക്കു​പാ​റ തു​ണ്ടി​ൽ പ​റ​മ്പ് വീ​ട്ടി​ൽ വി​നീ​ത് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് അറസ്റ്റ് ചെയ്തത്.

Read Also : ചില പരമ്പരാഗത മെഡിസിനുകള്‍ സിദ്ദിഖ് നിരന്തരം ഉപയോഗിച്ചിരുന്നുവെന്ന നടന്‍ ജനാര്‍ദ്ദനന്റെ വാക്കുകള്‍ ചര്‍ച്ചയാക്കണം

പ്ര​തി​യെ കി​ളി​മാ​നൂ​രി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​യെ പൊലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button