KottayamKeralaNattuvarthaLatest NewsNews

ക​​ഞ്ചാ​​വും എം​​ഡി​​എം​​എ​​യു​​മാ​​യി മൂന്നുപേർ അറസ്റ്റിൽ

കൊ​​ല്ലാ​​ട് പ​​രു​​ത്തും​​പാ​​റ ഭാ​​ഗ​​ത്ത് ത​​ട​​ത്തി​​ല്‍ ര​​ഞ്ജി​​ത്ത് (27), പ​​ന​​ച്ചി​​ക്കാ​​ട് പൂ​​വ​​ന്തു​​രു​​ത്ത് പ​​വ​​ര്‍​ഹൗ​​സി​​ന് സ​​മീ​​പം ആ​​തി​​രാ​​ഭ​​വ​​നി​ൽ അ​​ന​​ന്തു (27), കോ​​ട്ട​​യം വ​​ട്ട​​ക്കു​​ന്നേ​​ല്‍ നി​​ശാ​​ന്ത് (32) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: ക​​ഞ്ചാ​​വും എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​ക്ക​​ൾ പൊ​​ലീ​​സ് പിടിയിൽ. കൊ​​ല്ലാ​​ട് പ​​രു​​ത്തും​​പാ​​റ ഭാ​​ഗ​​ത്ത് ത​​ട​​ത്തി​​ല്‍ ര​​ഞ്ജി​​ത്ത് (27), പ​​ന​​ച്ചി​​ക്കാ​​ട് പൂ​​വ​​ന്തു​​രു​​ത്ത് പ​​വ​​ര്‍​ഹൗ​​സി​​ന് സ​​മീ​​പം ആ​​തി​​രാ​​ഭ​​വ​​നി​ൽ അ​​ന​​ന്തു (27), കോ​​ട്ട​​യം വ​​ട്ട​​ക്കു​​ന്നേ​​ല്‍ നി​​ശാ​​ന്ത് (32) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ല​​ഹ​​രി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡ് ആണ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : ചന്ദ്രബോസ് വധക്കേസ്, പ്രതി നിഷാമിന് വധശിക്ഷ നല്‍കണമെന്ന് കേരളം: ഒരു മാസത്തിന് ശേഷം സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും

ഇ​​വ​​ര്‍ വി​​ല്പ​​ന​​യ്ക്കാ​​യി എം​​ഡി​​എം​​എ കൈ​​വ​​ശം സൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ല​ഭി​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജി​​ല്ലാ ല​​ഹ​​രി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡും വൈ​​ക്കം പൊലീ​​സും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ഞ്ചാ​​വും എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​വ​​രും പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലായത്.

ജി​​ല്ലാ നാ​​ര്‍​ക്കോ​​ട്ടി​​ക് സെ​​ല്‍ ഡി​​വൈ​​എ​​സ്പി സി. ​​ജോ​​ണ്‍, വൈ​​ക്കം അ​​സി​. പൊ​​ലീ​​സ് സൂ​​പ്ര​​ണ്ട് ന​​കു​​ല്‍ രാ​​ജേ​​ന്ദ്ര​​ദേ​​ശ്മു​​ഖ്, എ​​സ്എ​​ച്ച്ഒ കെ.​​ആ​​ര്‍. ബി​​ജു, എ​​സ്‌​​ഐ ഷി​​ബു വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് ഇ​വ​രെ പി​​ടി​​കൂ​​ടി​​യ​​ത്. അറസ്റ്റിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button