ErnakulamLatest NewsKeralaNattuvarthaNews

മ​ട്ടാ​ഞ്ചേ​രി പാ​ല​സ് റോ​ഡി​ല്‍ തീ​പി​ടി​ത്തം: ഏ​ഴ് ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു

ക​ട​ക​ള്‍​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​രു ഓ​ട്ടോ റി​ക്ഷ​യും ക​ത്തി ന​ശി​ച്ചി​ച്ചി​ട്ടു​ണ്ട്

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി പാ​ല​സ് റോ​ഡി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഏ​ഴ് ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട​ക​ള്‍​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​രു ഓ​ട്ടോ റി​ക്ഷ​യും ക​ത്തി ന​ശി​ച്ചി​ച്ചി​ട്ടു​ണ്ട്. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തിയാണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചത്.

Read Also : എയർ എംബോളിസത്തിലൂടെ യുവതിയെ കൊല നടത്തി ഭർത്താവിനെ സ്വന്തമാക്കാൻ സുഹൃത്ത്, സ്നേഹ അപകടനില തരണം ചെയ്തു, അനുഷ അറസ്റ്റിൽ

ഇ​ന്ന് പു​ല​ര്‍​ച്ചെ 1:30നാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ഒ​രു വീ​ട്ടു​കാ​രാ​ണ് തീ ​ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ര്‍ ക​ട​യു​ട​മ​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ആശുപത്രിയിലെ കൊലപാതകശ്രമം: അനുഷ ആശുപത്രിയിലെത്തിയത് അരുണിന്‍റെ അറിവോടെ, ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമെന്ന് പൊലീസ്

ര​ണ്ട് പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button