KottayamNattuvarthaLatest NewsKeralaNews

ഡ്രൈ ​ഡേ​യി​ല്‍ മ​ദ്യ​വി​ല്പ​ന: യുവാവ് എക്സൈ് പിടിയിൽ

ഏറ്റു​​മാ​​നൂ​​ര്‍ പു​​ന്ന​​ത്തു​​റ പി​​ടി​​ക്കൂ​​ട്ടി​​ല്‍ ര​​തീ​​ഷ് ച​​ന്ദ്ര​​നാ(40)ണ് ​​അ​​റ​​സ്റ്റി​​ലാ​​യ​​ത്

കോ​​ട്ട​​യം: ഡ്രൈ ​​ഡേ​​യി​​ല്‍ മ​​ദ്യ​​വില്പ​​ന ന​​ട​​ത്തി​​യ യു​​വാ​​വി​​നെ എ​​ക്‌​​സൈ​​സ് പിടിയിൽ. ഏറ്റു​​മാ​​നൂ​​ര്‍ പു​​ന്ന​​ത്തു​​റ പി​​ടി​​ക്കൂ​​ട്ടി​​ല്‍ ര​​തീ​​ഷ് ച​​ന്ദ്ര​​നാ(40)ണ് ​​അ​​റ​​സ്റ്റി​​ലാ​​യ​​ത്.

Read Also : ദേവസ്വം വകുപ്പ് മന്ത്രിയെ ‘മിത്തിസം’ വകുപ്പ് മന്ത്രി എന്ന് വിളിക്കണം: പരിഹാസവുമായി സലിം കുമാർ

ഏ​​റ്റു​​മാ​​നൂ​​ര്‍ പു​​ന്ന​​ത്തു​​റ ഷ​​ട്ട​​ര്‍ ക​​വ​​ല-​​ക​​റ്റോ​​ട് റോ​​ഡി​​ല്‍ വെ​​ട്ടി​​മു​​ക​​ളി​​നു​​ള്ള റോ​​ഡ് ആ​​രം​​ഭി​​ക്കു​​ന്ന സ്ഥ​​ല​​ത്ത് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ 45 ലി​​റ്റ​​ര്‍ വി​​ദേ​​ശ​മ​​ദ്യം വി​​ല്പ​​ന​​ക്കാ​​യി ക​​ട​​ത്തി​ക്കൊ​​ണ്ടു​​ വ​​രിക​​യാ​​യി​​രു​​ന്നു. വ്യാ​​പ​​ക​​മാ​​യി മ​​ദ്യ​​വി​​ല്പ​​ന ന​​ട​​ത്തി വ​​ന്നി​​രു​​ന്ന ര​​തീ​​ഷ് നാ​​ളു​​ക​​ളാ​​യി എ​​ക്‌​​സൈ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. തൊ​​ണ്ടി​​യാ​​യി 45 ലി​​റ്റ​​ര്‍ വി​​ദേ​​ശ​മ​​ദ്യ​​വും 9,030 രൂ​​പ​​യും ഓ​​ട്ടോ​​റി​​ക്ഷ​​യും പി​​ടി​​ച്ചെ​​ടു​​ത്തു.

എ​​ക്‌​​സൈ​​സ് സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ഇ.​​പി. സി​​ബി, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീസ​​ര്‍​മാ​​രാ​​യ എ.​​പി. ബാ​​ല​​ച​​ന്ദ്ര​​ന്‍, ബി. ​​ആ​​ന​​ന്ദ​​രാ​​ജ്, ഗ്രേ​​ഡ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ കെ.​​എ​​ന്‍. അ​​ജി​​ത് കു​​മാ​​ര്‍, ഡ്രൈ​​വ​​ര്‍ അ​​ന​​സ് എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button