തിരുവല്ല: പഴക്കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നു. ആറാട്ടുകടവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്റെ കടയിലാണ് മോഷണം നടന്നത്.
Read Also : ഫോണ്‍ ഓണ്‍ ചെയ്യാൻ കഴിയാത്ത അവസ്ഥ, അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നു: പരാതിയുമായി സുരാജ് വെഞ്ഞാറമ്മൂട്
കുറ്റൂർ ആറാട്ടുകടവിൽ ആണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : ഷംസീര്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്: സിപിഎം
Post Your Comments