KasargodLatest NewsKeralaNattuvarthaNews

കോഴി ഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

കണിപറമ്പിൽ റോയി (58) ആണ് മരിച്ചത്

കാസർ​ഗോ‍ഡ്: കോഴി ഫാമിൽ മധ്യവയസ്കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കണിപറമ്പിൽ റോയി (58) ആണ് മരിച്ചത്.

Read Also : നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് കഴിക്കൂ

കാസർഗോ‍ഡ് വെള്ളരിക്കുണ്ട് പരപ്പ-പയാളം വൈകീട്ടാണ് സംഭവം. ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന റോയിയെ ആണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അനധികൃത വില്‍പ്പന: 20 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button