PalakkadKeralaNattuvarthaLatest NewsNews

തെരുവുനായയുടെ ആക്രമണം: പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു

പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: തെരുവുനായയുടെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ നമുക്കൊപ്പമുണ്ട്’: മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അൻസിയ

മേ​യ് ഒ​ന്നി​ന് സ​ര​സ്വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. ഇ​വ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്തി​രു​ന്നു. എന്നാൽ, മു​റി​വ് ഗു​രു​ത​രമാ​യ​തോ​ടെ വ​ല​തു​കാ​ലി​ലെ വി​ര​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റി.

Read Also : തിരിച്ചറിയൽ രേഖകളിൽ ദുരൂഹത, സീമ ഓൺലൈൻ ​ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യൻ യുവാക്കളെ, പാകിസ്ഥാൻ സൈന്യവുമായും ബന്ധം

പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button