AlappuzhaNattuvarthaLatest NewsKeralaNews

ആ​ല​പ്പു​ഴ​യി​ൽ ലഹരിവേട്ട: ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ക​ഞ്ചാ​വ് പി​ടി​കൂ​ടി

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും ആ​ല​പ്പു​ഴ സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും റെ​യി​ൽ​വേ പ്രോ​ട്ട​ക്ഷ​ൻ ഫോ​ഴ്സു​മാ​യി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ വൻ ലഹരിമരുന്ന് വേട്ട. ധ​ൻ​ബാ​ദ് ആ​ല​പ്പു​ഴ എ​ക്സ്പ്ര​സി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും ആ​ല​പ്പു​ഴ സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും റെ​യി​ൽ​വേ പ്രോ​ട്ട​ക്ഷ​ൻ ഫോ​ഴ്സു​മാ​യി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്.

Read Also : അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക്, ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍: കെ അണ്ണാമലൈ

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഓ​ണാ​ഘോ​ഷം മു​ൻ നി​ർ​ത്തി ട്രെ​യി​ൻ മാ​ർ​ഗം ജി​ല്ല​യി​ലേ​യ്ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ, ആ​രെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല.

ര​ണ്ടു ല​ക്ഷം രൂ​പ വ​രു​ന്ന ക​ഞ്ചാ​വാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button