തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവിന്റെ വീടിനുള്ളിൽ ആണ് യുവതി തൂങ്ങി മരിച്ചത്.
ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Read Also : ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനം: പുതിയ പ്രഖ്യാപനവുമായി റിലയൻസും ബി.പി പി.എൽ.സിയും
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments