PalakkadLatest NewsKeralaNattuvarthaNews

പാ​ല​ക്കാ​ട് ച​കി​രി​മി​ല്ലി​ൽ വ​ൻ തീ​പി​ടി​ത്തം: മി​ല്ല് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

പാ​ല​ക്കാ​ട്: ഗോ​വി​ന്ദാ​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ച​കി​രി​മി​ല്ലി​ൽ വ​ൻ തീ​പി​ടി​ത്തം. മി​ല്ല് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Read Also : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Read Also : കൊടും ചൂടിൽ ഡ്രൈവിങ് ഇനി എസിയില്‍ മതി: ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം പുരോ​ഗമിക്കുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button