KottayamLatest NewsKeralaNattuvarthaNews

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ചു: മ​​ധ്യ​​വ​​യ​​സ്‌​​കൻ പിടിയിൽ

ത​​ല​​യാ​​ഴം ആ​​ല​​ത്തൂ​​ര്‍ക​​ണ്ടം​​തു​​രു​​ത്ത് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍ത​​റ ബി​​ജു(51)വി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ മ​​ധ്യ​​വ​​യ​​സ്‌​​കൻ അറസ്റ്റിൽ. ത​​ല​​യാ​​ഴം ആ​​ല​​ത്തൂ​​ര്‍ക​​ണ്ടം​​തു​​രു​​ത്ത് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍ത​​റ ബി​​ജു(51)വി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജൻ മാത്രം: മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം

കു​​റ​​ച്ചു​​നാ​​ളു​​ക​​ള്‍ക്ക് മു​​മ്പ് ഇ​​യാ​​ള്‍ യു​​വാ​​വി​​ല്‍ നി​​ന്നു പ​​ണം ക​​ടം വാ​​ങ്ങി​​യ​​ശേ​​ഷം തി​​രി​​കെ ന​​ല്‍കി​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ​​ദി​​വ​​സം യു​​വാ​​വ് ഇ​​യാ​​ളോ​​ടു പ​​ണം തി​​രി​​കെ ചോ​​ദി​​ച്ചു. എ​​ന്നാ​​ല്‍, ബി​​ജു യു​​വാ​​വി​​നെ അ​​സഭ്യം പ​​റ​​യു​​ക​​യും സ്‌​​കൂ​​ട്ട​​റി​​ല്‍ ഇ​​രു​​ന്ന ഹെ​​ല്‍മെ​​റ്റ് കൊ​​ണ്ട് അ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Read Also : അണലിയല്ല മൂർഖൻ വരെയുണ്ട്: ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയത് എട്ട് മൂർഖൻ കുഞ്ഞുങ്ങളെ! സർജിക്കൽ വാർഡ് അടച്ചു

തുടർന്ന്, പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ വൈ​​ക്കം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button