IdukkiLatest NewsKeralaNattuvarthaNews

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി 10 ദി​വ​സം മാത്രം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

ഇ​ടു​ക്കി എ​സ്ഐ മു​രി​ക്കാ​ശേ​രി നെ​ടു​ങ്ങ​നാ​ൽ ചാ​ർ​ളി തോ​മ​സ്-ഷോ​ണി ദ​മ്പ​തി​ക​ളു​ടെ 10 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്

ചെ​റു​തോ​ണി: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഇ​ടു​ക്കി എ​സ്ഐ മു​രി​ക്കാ​ശേ​രി നെ​ടു​ങ്ങ​നാ​ൽ ചാ​ർ​ളി തോ​മ​സ്-ഷോ​ണി ദ​മ്പ​തി​ക​ളു​ടെ 10 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

Read Also : ടൈ​ൽ പ​ണി​ക്കാ​ര​നാ​യ യു​വാ​വി​നെ കെ​ണി​യി​ൽ വീ​ഴ്ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പൊലീസ് കതിർമണ്ഡപത്തിൽ നിന്നും കൊണ്ടുപോയിട്ടും പ്രണയത്തെ തകർക്കാനായില്ല: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നാളെ വിവാഹം

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം സം​സ്കരിച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സി​യോ​ണ, സൈ​നോ​ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button