KollamNattuvarthaLatest NewsKeralaNews

ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ മ​ല​മ്പാ​മ്പ് ആ​ടിനെ വിഴുങ്ങി

കൂ​വ​ക്കാ​ട് ആ​ര്‍.​പി.​എ​ല്‍.1​ഇ കോ​ള​നി​യി​ല്‍ ജാ​ന​കി​യു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള മു​ട്ട​നാ​ടി​നെ​യാ​ണ് മ​ല​മ്പാ​മ്പ് പി​ടി​ച്ച​ത്

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ മ​ല​മ്പാ​മ്പ് മുട്ടനാടിനെ പി​ടി​കൂ​ടി. കൂ​വ​ക്കാ​ട് ആ​ര്‍.​പി.​എ​ല്‍.1​ഇ കോ​ള​നി​യി​ല്‍ ജാ​ന​കി​യു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള മു​ട്ട​നാ​ടി​നെ​യാ​ണ് മ​ല​മ്പാ​മ്പ് പി​ടി​ച്ച​ത്.

Read Also : 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന് പരാതി: ബന്ധുവായ വയോധികന്‍ പിടിയിൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ തീ​റ്റ തേ​ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ടി​ന്‍റെ നി​ല​വി​ളി കേ​ട്ട് സ​മീ​പ വാ​സി​ക​ള്‍ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും ആ​ടി​ന്‍റെ ത​ല വാ​യ്ക്കു​ള്ളി​ലാ​ക്കി​യി​രു​ന്നു.

Read Also : സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍ 

ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷം പാ​മ്പി​ന്‍റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ക്കു​മ്പോ​ഴേ​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button