IdukkiNattuvarthaLatest NewsKeralaNews

12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന് പരാതി: ബന്ധുവായ വയോധികന്‍ പിടിയിൽ

പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്

ആനക്കര: 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികൻ അറസ്റ്റിൽ. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്. ചാലിശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍ 

ബന്ധുവായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Read Also : കേരളത്തില്‍ ഡെങ്കി പനി പടരുന്നു,ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്: വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചു

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button