KeralaLatest NewsNews

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഡിആർഐ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്റ്‌സ്. അനീഷ് മുഹമ്മദ്, നിതിൻ എന്നീ ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇൻസ്‌പെക്ടർമാരാണ്.

Read Also: എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി

തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also: എൻഫോഴ്‌സ്‌മെന്റ് കേസ്: മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button