Latest NewsIndiaNews

രാമനഗരിയില്‍ മുഴങ്ങേണ്ടത് ജയ് ശ്രീറാം മന്ത്രം: ശ്രീരാമക്ഷേത്ര പരിസരത്ത് മദ്യവും മാംസവും നിരോധിക്കാൻ തീരുമാനം

ഇവിടെ ജനവികാരം കണക്കിലെടുക്കണം

ലഖ്നൗ : അയോദ്ധ്യ മതപരമായ നഗരമാണ് ഇവിടെ മുഴങ്ങേണ്ടത് ജയ് ശ്രീറാം ആണെന്നും മദ്യത്തിനും മാംസത്തിനും വിലക്കേര്‍പ്പെടുത്തേണ്ടതുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു യോഗി.

READ ALSO: പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം: ബുര്‍ഖയിട്ട് വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍

‘അയോദ്ധ്യ മതപരമായ നഗരമാണ് . ഇവിടെ ജനവികാരം കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ മദ്യത്തിനും മാംസത്തിനും വിലക്കേര്‍പ്പെടുത്തേണ്ടതുണ്ട് . അയോദ്ധ്യയെ നഗരവികസനത്തിന്‍റെ മാതൃകയാക്കി മാറ്റും . ജനങ്ങള്‍ മഹത്തായ സ്ഥലമായാണ് അയോധ്യയെ കാണുന്നത്.’- യോഗി ആദിത്യനാഥ് പറഞ്ഞു .

ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായി മാറുന്ന അയോദ്ധ്യയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button