PathanamthittaLatest NewsKeralaNattuvarthaNews

നാ​യ കു​റു​കെ​ ചാ​ടി​ : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് വീ​ണ് അപകടം

കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

അ​ടൂ​ർ: മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് കാ​ർ വീ​ണ് അപകടം. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം വ​ൺ​വേ റോ​ഡി​ലൂ​ടെ എ​ത്തി​യ കാ​ർ നാ​യ കു​റു​കെ ​ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ നി​ന്നു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നി​ടെ വൈ​ദ്യു​തി തൂ​ണ് ഒ​ടി​ഞ്ഞ് കാ​റി​നു മു​ക​ളി​ലേ​ക്കും പ​തി​ച്ചു.

Read Also : ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കരുത്, കെബി ഗണേഷ് കുമാറിന് ബിജെപിയുടെ താക്കീത്

അതേസമയം, ഓ​ട​യ്ക്ക് മൂ​ടി​യി​ല്ലാ​ത്ത​തു കാ​ര​ണം ന​ഗ​ര​ത്തി​ലെ വ​ൺ​വേ റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ല്കി​യി​ട്ടും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​തരുടെ ഭാ​ഗത്തു നിന്നും നടപടി ഒന്നും ഉണ്ടായി​ട്ടി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button