AlappuzhaKeralaNattuvarthaLatest NewsNews

പത്തു വ​യ​സു​കാ​രി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം : പ്രതിക്ക് 17 വ​ര്‍​ഷം ത​ട​വ്

അ​ർ​ത്തു​ങ്ക​ൽ കാ​ക്ക​രി​യി​ൽ പൊ​ന്ന​(തോ​മ​സ്-57)നെ ആണ് കോടതി ശിക്ഷിച്ചത്

ചേ​ര്‍​ത്ത​ല: പത്തു വ​യ​സു​കാ​രി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്രതിക്ക് 17 വ​ര്‍​ഷം ത​ട​വ് ശിക്ഷ വിധിച്ച് കോടതി. അ​ർ​ത്തു​ങ്ക​ൽ കാ​ക്ക​രി​യി​ൽ പൊ​ന്ന​(തോ​മ​സ്-57)നെ ആണ് കോടതി ശിക്ഷിച്ചത്. ​ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ചത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 17 വ​ർ​ഷം ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​എം. വാ​ണി വി​ധി​ച്ച​ത്.

Read Also : അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു: അരിക്കൊമ്പന്‍ ദൗത്യവുമായി തമിഴ്‌നാട് മുന്നോട്ട്

2020-ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. അ​മ്മ​യെ അ​ന്വേ​ഷി​ച്ച് അ​യ​ൽ​വീ​ട്ടി​ലേ​ക്കു ചെ​ന്ന പെൺകുട്ടിക്കു നേ​രെ 57കാ​ര​നാ​യ പ്ര​തി അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ പ്ര​തി പി​ന്തു​ട​ർ​ന്ന് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി.​ബീ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button