
പുൽപള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മച്ചിങ്ങൽ വീട്ടിൽ യൂസഫിനെ (38) ആണ് അറസ്റ്റ് ചെയ്തത്.
Read Also : മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
ശനിയാഴ്ച രാവിലെയാണ് സംഭവം. പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. സബ് ഇൻസ്പെക്ടർ സാജനും സംഘവും ആണ് ഇയാളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments