ThrissurLatest NewsKeralaNattuvarthaNews

നി​ര്‍​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​ക്ക് പി​ന്നി​ല്‍ ടാ​ങ്ക​ര്‍ ലോ​റിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

ച​ര​ക്ക് ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ ച​ന്ദ്ര​പ്പ രാം​പൂ​ര്‍(59) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് നി​ര്‍​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​ക്ക് പി​ന്നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ച​ര​ക്ക് ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ ച​ന്ദ്ര​പ്പ രാം​പൂ​ര്‍(59) ആ​ണ് മ​രി​ച്ച​ത്.

Read Also : വാഹനം ഓടുമ്പോൾ തന്നെ റോഡിൽ നിന്ന് ചാർജ് ചെയ്യാം, ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി ഈ രാജ്യം

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​ണ് മരിച്ച ച​ന്ദ്ര​പ്പ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ‘അരിക്കൊമ്പന് ഒരു ചാക്ക് അരി, എന്നും അരിക്കൊമ്പനൊപ്പം’: വാട്സ്ആപ് വഴിയുള്ള പണപ്പിരിവിൽ തട്ടിയത് 7 ലക്ഷം രൂപ!

മരിച്ചയാളുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button