ThiruvananthapuramLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അറസ്റ്റിൽ

ആ​മ​ച്ച​ല്‍ സ്വ​ദേ​ശി അ​ന​സ് (26), ആ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​റാം (24), ഗോ​കു​ല്‍ (23), ക​ല്ലി​ങ്ക​ല്‍ സ്വ​ദേ​ശി വി​ഷ്ണു എ​സ്. ഗി​രീ​ഷ് (23), വ​ഴ​കു​റ്റി സ്വ​ദേ​ശി കാ​ര്‍ത്തി​ക് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

പാ​റ​ശ്ശാ​ല: എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. ആ​മ​ച്ച​ല്‍ സ്വ​ദേ​ശി അ​ന​സ് (26), ആ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​റാം (24), ഗോ​കു​ല്‍ (23), ക​ല്ലി​ങ്ക​ല്‍ സ്വ​ദേ​ശി വി​ഷ്ണു എ​സ്. ഗി​രീ​ഷ് (23), വ​ഴ​കു​റ്റി സ്വ​ദേ​ശി കാ​ര്‍ത്തി​ക് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ആളുകൾ തമാശയായേ എടുക്കാറുള്ളൂ, എങ്കിലും ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: വിമല ശ്രീനിവാസൻ

ഓ​ള്‍ട്ടോ കാ​റി​ലും മാ​രു​തി സി​ഫ്റ്റി​ലും ക​ട​ത്തി​യ എം.​ഡി.​എം.​എ നെ​യ്യാ​റ്റി​ന്‍ക​ര വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ല്‍ വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്. അ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യുമായിട്ടാണ് ഇവർ പിടിയിലായത്.

Read Also : വിദ്യാർത്ഥിനിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം: പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്

പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button