PathanamthittaLatest NewsKeralaNattuvarthaNews

ക​ന​ത്ത മ​ഴ​യും കാ​റ്റും : മിന്നലിൽ വീടിന്‍റെ വയറിങ്​ കത്തിനശിച്ചു

അ​രു​വാ​പ്പു​ലം പു​ളി​ഞ്ചാ​ണി പാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​തീ​ഷി​ന്റെ വീ​ടി​ന്റെ വ​യ​റി​ങ് മി​ന്ന​ലി​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു

കോ​ന്നി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും അ​രു​വാ​പ്പു​ലം മേ​ഖ​ല​യി​ൽ വ്യാപക നാ​ശ​ന​ഷ്ടം. അ​രു​വാ​പ്പു​ലം പു​ളി​ഞ്ചാ​ണി പാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​തീ​ഷി​ന്റെ വീ​ടി​ന്റെ വ​യ​റി​ങ് മി​ന്ന​ലി​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

Read Also : കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് എഎപിയുടെ സൗജന്യങ്ങൾ പ്രഖ്യാപിച്ചുള്ള പ്രകടനപത്രിക കൊണ്ട്: കെജ്‌രിവാൾ

ഇടിമിന്നലിൽ വീ​ടി​ന്റെ ജ​ന​ൽ​ ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. അ​രു​വാ​പ്പു​ലം വെ​ന്മേ​ലി​പ്പ​ടി മാ​രൂ​ർ​പ്പാ​ലം റോ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ്​ വൈ​ദ്യു​തി ബ​ന്ധവും ത​ക​രാ​റി​ലാ​യിരുന്നു.

Read Also : സ്വർണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂർ; 1 കോടി രൂപയുടെ സ്വർണം മലാശയത്തിൽ ഒളിപ്പിച്ച് നിഷാദ്, കേസുകൾ വർധിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button