ThiruvananthapuramNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വിൽപ്പന: ര​ണ്ടു യു​വാ​ക്ക​ള്‍ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ ബീ​മാ​പ​ള്ളി ദേ​ശ​ത്ത് മാ​ണി​ക്ക​വി​ളാ​കം ബ​ദ​രി​യ ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ടം വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യൂ​സ മു​ഹ​മ്മ​ദ് സി​റാ​ജ് ( 26), മ​രിയാപു​രം മേ​ലെഭാ​ഗം പു​ളി​യാ​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ക​ണ്ണ​ന്‍ എ​ന്ന ന​ന്ദു (26)​ എന്നിവരെയാണ് പി​ടി​കൂ​ടി​യ​ത്

പാ​റ​ശാ​ല: വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ എ​ക്സൈ​സ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ ബീ​മാ​പ​ള്ളി ദേ​ശ​ത്ത് മാ​ണി​ക്ക​വി​ളാ​കം ബ​ദ​രി​യ ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ടം വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യൂ​സ മു​ഹ​മ്മ​ദ് സി​റാ​ജ് ( 26), മ​രിയാപു​രം മേ​ലെഭാ​ഗം പു​ളി​യാ​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ക​ണ്ണ​ന്‍ എ​ന്ന ന​ന്ദു (26)​ എന്നിവരെയാണ് പി​ടി​കൂ​ടി​യ​ത്.​

Read Also : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ബീ​മാ​പ​ള്ളി ഭാ​ഗ​ത്തു നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.450 കി​ലോ ക​ഞ്ചാ​വാ​ണ് പിടിച്ചത്. മ​ര്യാ​പു​രം ഭാ​ഗ​ത്ത് നി​ന്നും ചി​ല്ല​റ വി​ല്പ​ന​ക്കാ​ര്‍​ക്ക് ന​ല്‍കുവാ​ന്‍ ലഹരി കൊ​ണ്ടു​വ​ന്ന​തി​നി​ടെയാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

Read Also : നരേന്ദ്ര മോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി, ഗംഭീര വരവേൽപ്പ്; വീഡിയോ വൈറൽ

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button