ErnakulamNattuvarthaLatest NewsKeralaNews

പാമ്പുകടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്

കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്.

Read Also : ‘ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണുന്നതാണ് ഭര്‍ത്താവിന്റെ സന്തോഷം: ‘പങ്കാളികളെ കൈമാറല്‍’ കേസിൽ മുൻപ് യുവതി പറഞ്ഞത്

വെള്ളിയാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ഇവർക്ക് പാമ്പിൻ്റെ കടിയേറ്റതെന്നാണ് കരുതുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട: ഓൺലൈനിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button