WayanadLatest NewsKeralaNattuvarthaNews

ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്രീ​ദ്, മു​ന​വ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: വയനാട്ടിൽ ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്രീ​ദ്, മു​ന​വ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തും: ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

പ​ന​മ​രം പ​ച്ചി​ല​ക്കാ​ട് ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​ ആണ് സംഭവം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : ഇവിടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു: വിനീത് ശ്രീനിവാസന്‍

മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button