KannurKeralaNattuvarthaLatest NewsNews

17 കാരിയെ കാണാനില്ലെന്ന് പരാതി

ക​ള്ളാ​ർ വീ​ട്ടി​യോ​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നു​മാ​ണ് പെൺകുട്ടിയെ കാണാതായത്

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ​ നി​ന്നും രാ​ത്രി 17കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ക​ള്ളാ​ർ വീ​ട്ടി​യോ​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നു​മാ​ണ് പെൺകുട്ടിയെ കാണാതായത്.

Read Also : താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല, ഉത്തരവാദി ടൂറിസംവകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമെന്ന് കെ സുധാകരൻ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു​മ​ണി​യോ​ടെയാണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പി​താ​വി​ന്റെ പ​രാ​തി​യി​ൽ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read Also : കനകക്കുന്നും തകർക്കുന്നു: പിന്നിൽ ഊരാളുങ്കൽ നിർമ്മാണക്കമ്പനിയെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button