KeralaLatest NewsNews

തൊഴിലാളിയുടെ മരണം: ഫാക്ടറി ഉടമയ്ക്ക് പിഴ

കോട്ടയം: തൊഴിലാളിയുടെ മരണത്തിൽ ഫാക്ടറി ഉടമയ്ക്ക് പിഴ. കോട്ടയം ജില്ലയിലെ പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മണക്കാട്ട് അഗ്രിഗേറ്റ്‌സ് എന്ന ഫാക്ടറിയിൽ തൊഴിലാളി മരിച്ച സംഭവത്തിലാണ് ഫാക്ടറി ഉടമയ്ക്ക് പിഴ വിധിച്ചത്. ഫാക്ടറി നിയമത്തിന്റെ ലംഘനങ്ങൾക്ക് പിഴ വിധിച്ചത്.

Read Also: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണം: ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് പി വി അൻവർ

കോട്ടയം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഫാക്ടറി ഉടമയായ കോട്ടയം ചിങ്ങവനം മണക്കാട്ട് എം എ. ജോസഫിന് പിഴ വിധിച്ചത്. 75,000 രൂപയാണ് പിഴയായി നൽകേണ്ടത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.

Read Also: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണം: ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് പി വി അൻവർ

shortlink

Related Articles

Post Your Comments

Related Articles


Back to top button