Latest NewsKeralaNews

വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. മെഡിക്കൽ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ ഡൗൺലോഡ് ചെയ്യരുതെന്ന് പോലീസ് നിർദ്ദേശം നൽകി. അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികവുമായ വെബ്‌സൈറ്റുകൾ സന്ദർശിക്കമെന്നും പോലീസ് ആവശ്യപ്പെട്ടു.

Read Also: അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി: ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട് ഗവർണർ

ആശുപത്രി അപ്പോയിന്റ്മെന്റിനെന്ന പേരിൽ ഇന്റർനെറ്റിൽ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ‘ഇത് എന്റെ അവസാന വീഡിയോ ആയിരിക്കും, ഇനി നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല’: വീഡിയോ പങ്കുവെച്ച ശേഷം തൂങ്ങിമരിച്ച് മോഡൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button