KottayamNattuvarthaLatest NewsKeralaNews

പെ​​ട്ടി ഓ​​ട്ടോ​റി​ക്ഷ​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം: കാ​ര്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്

കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വേ​​യ്‌​​സ്റ്റു​​മാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്നു പെ​​ട്ടി ഓ​​ട്ടോ​റി​ക്ഷ

ചിങ്ങ​​വ​​നം: എം​​സി റോ​​ഡി​​ല്‍ നാ​​ട്ട​​ക​​ത്ത് എ​​തി​​ര്‍ദി​​ശ​​ക​​ളി​​ല്‍ നി​​ന്നെ​​ത്തി​​യ പെ​​ട്ടി ഓ​​ട്ടോ​റി​ക്ഷ​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് കാ​​ര്‍ ഡ്രൈ​​വ​​ര്‍​ക്കു പ​​രി​​ക്കേ​​റ്റു.

Read Also : 15 കാരിയെ പ്രണയം നടിച്ച് ബംഗാളി കടത്തിക്കൊണ്ടുപോയി, ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം: ബംഗാളിലെത്തി പിടികൂടി പൊലീസ്

പോ​​ളി​​ടെ​​ക്‌​​നി​​ക്ക് ഹോ​​സ്റ്റ​​ലി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.20-ന് ​​​​ആ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വേ​​യ്‌​​സ്റ്റു​​മാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്നു പെ​​ട്ടി ഓ​​ട്ടോ​റി​ക്ഷ. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ കാറിന്റെ മു​​ന്‍വ​​ശം പൂ​​ര്‍​ണ​​മാ​​യി ത​​ക​​ര്‍​ന്ന‌ിട്ടുണ്ട്. കാ​​റി​​നു​​ള്ളി​​ല്‍ കു​​ടു​​ങ്ങി​ക്കി​​ട​​ന്ന ഡ്രൈ​​വ​​റെ നാ​​ട്ടു​​കാ​​ര്‍ ഏറെ ശ്രമപ്പെട്ടാണ് പു​​റ​​ത്തെ​​ടു​​ത്തത്. ഇ​​യാ​​ളെ ഉ​​ട​​ന്‍ ത​​ന്നെ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു.

Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്

സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് എം​​സി റോ​​ഡി​​ല്‍ ഉ​​ണ്ടാ​​യ ഗ​​താ​​ഗ​​ത ത​​ട​​സം ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് എ​​ത്തി​​യാ​​ണ് നീ​​ക്കി​​യ​​ത്. ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button