KannurKeralaNattuvarthaLatest NewsNews

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി ​മ​രി​ച്ചു

വ​യ​നാ​ട് ന​ട​വ​യ​ൽ സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഷി​ജി ജോ​സ​ഫ് (40) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: പുഴയിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. വ​യ​നാ​ട് ന​ട​വ​യ​ൽ സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഷി​ജി ജോ​സ​ഫ് (40) ആ​ണ് മ​രി​ച്ച​ത്.

Read Also : എന്റെ കേരളം പട്ടിണിയില്ലാത്ത നാടെന്ന് മലയാളികള്‍ക്ക് അഭിമാനത്തോടെ പറയാമെന്ന് സന്ദീപാനന്ദ ഗിരി

ഇ​രി​ട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വന്ദേ ഭാരതിനെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് ബസുകളോട് ഉപമിച്ച് മന്ത്രി വി.എന്‍ വാസവന്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button