ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്താണ് ചോദിക്കാനുള്ളത് എങ്കില്‍ മുക്കിലും മൂലയിലും മൈക്ക് കെട്ടി ചോദിക്കണ്ട, പകരം നേരിട്ട് ചോദിക്കാമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ 17 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ കാണുവാനും അവരോട് സംസാരിക്കുവാനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി കൊച്ചിയില്‍ എത്തുന്നുവെന്ന് അറിയിച്ച് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്കിലാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്ന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത് നേരിട്ട് ചോദിക്കാന്‍ അവസരം. അല്ലാതെ മുക്കിലും മൂലയിലും മൈക്ക് കെട്ടി ചോദിക്കേണ്ട. ഈ മാസം 24 ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ എത്തിയാല്‍ മതി. കേരളത്തിലെ 17 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ കാണുവാനും അവരോട് സംസാരിക്കുവാനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി കൊച്ചിയില്‍ എത്തുന്നു’.
ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക് :
http://bitly.ws/BUwe
#VYMK #YUVAM #newbeginning #voicesofyouth #youthmeeting #YUVAM2023 #youth #youthempowerment #allkerala #kochi #Y20
Post Your Comments