KollamNattuvarthaLatest NewsKeralaNews

ക​ണ്ടെ​യ്ന​ർ ലോ​റി കാ​റി​ലി​ടി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

അ​ടൂ​ർ കെ​ഐ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നും തി​രു​വ​ന​ത​പു​രം റി​സ​ർ​വ് ബാ​ങ്കി​ലെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​ര​നു​മാ​യ ച​ന്ദ​ന​ത്തോ​പ്പ് അ​യ്യൂ​ബ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ സ​ലാം - ജ​മീ​ലാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ എ.​അ​ന​സ്(32) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ബൈ​പാ​സ് റോ​ഡി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കാ​റി​ലി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാര​നാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. അ​ടൂ​ർ കെ​ഐ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നും തി​രു​വ​ന​ത​പു​രം റി​സ​ർ​വ് ബാ​ങ്കി​ലെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​ര​നു​മാ​യ ച​ന്ദ​ന​ത്തോ​പ്പ് അ​യ്യൂ​ബ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ സ​ലാം – ജ​മീ​ലാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ എ.​അ​ന​സ്(32) ആ​ണ് മ​രി​ച്ച​ത്.

Read Also : ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ട്: ഹൈക്കോടതി

ബൈ​പാ​സ് റോ​ഡി​ൽ മേ​വ​റ​ത്തി​ന​ടു​ത്ത് ഹ​യാ​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ കാ​റി​ൽ കു​ടു​ങ്ങി​പ്പോ​യ അ​ന​സി​നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ര​വി​പു​രം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: സ​ലീ​ല. മ​ക​ൻ: എ​യ്തി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button