ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

ന​ടു​ക്കാ​ട് മു​ല്ലോ​ട്ടു​കോ​ണം കി​ഴ​ക്കി​ൻ​ക​ര വീ​ട്ടി​ൽ വി​ജ​യ​ൻ ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ തോ​മ​സ് (39) ആ​ണ് മ​രി​ച്ച​ത്

ബാ​ല​രാ​മ​പു​രം: ബൈ​ക്ക​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ​ഗുരുതര പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ന​ടു​ക്കാ​ട് മു​ല്ലോ​ട്ടു​കോ​ണം കി​ഴ​ക്കി​ൻ​ക​ര വീ​ട്ടി​ൽ വി​ജ​യ​ൻ ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ തോ​മ​സ് (39) ആ​ണ് മ​രി​ച്ച​ത്.

Read Also : നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാൻ പോയ ഡോക്ടർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒടുവിൽ ധനനഷ്ടവും മാനഹാനിയും

15-ന് ​രാ​ത്രി 11-നാ​യി​രു​ന്നു അപകടം നടന്നത്. നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് നി​ന്നും പ​ള്ളി​ച്ച​ൽ ഭാ​ഗ​ത്തേ​ക്ക് വ​ര​വെ കൊ​ടി​ന​ട ജം​ഗ്ഷ​ന് സ​മീ​പം ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തുടർന്ന്, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read Also : ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്

സംഭവത്തിൽ, ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ:​ ധ​ന്യ. മ​ക്ക​ൾ: ജോ​യി, ജോ​ബി​ൻ (ന​രു​വാ​മൂ​ട് എ​സ്.​കെ. പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ). പ്രാ​ർ​ത്ഥ​ന വെ​ള്ളി രാ​വി​ലെ ഒ​മ്പ​തി​ന്.​

shortlink

Related Articles

Post Your Comments

Related Articles


Back to top button