ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ആത്മഹത്യ ചെയ്തു: ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു

മദ്യലഹരിയിലുള്ള അച്ഛൻ നാഗരാജന്‍റെ ക്രൂരതയിൽ മകൾ ധൻസിഹ(11)യാണ് മരിച്ചത്

തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ​ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു. മദ്യലഹരിയിലുള്ള അച്ഛൻ നാഗരാജന്‍റെ ക്രൂരതയിൽ മകൾ ധൻസിഹ(11)യാണ് മരിച്ചത്.

Read Also : ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുത്: പ്രതികരണവുമായി കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരൻ

കന്യാകുമാരി ചുങ്കാൻ കട പരശ്ശേരി രാജഗോപാൽ തെരുവിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടികളുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം അച്ഛനും ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also : പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച വരുത്തിയ സംഭവം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം

പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button